മീഹെല്‍പ് ഇന്ത്യ വെര്‍ച്വല്‍ കോണ്‍ഫെറന്‍സിന് ഒക്ടോബര്‍ 20 ന് തുടക്കം

കേരളത്തിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീ ഹെല്പ് ഇന്ത്യ......

കേരളത്തിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീ ഹെല്പ് ഇന്ത്യ (https://www.mehelp.in/) പ്രൊജക്റ്റ്  അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കാനും മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുമായി സഘടിപ്പിക്കുന്ന വെര്‍ച്വല്‍ കോണ്‍ഫെറന്‍സിനു ഒക്ടോബര് 20 ന് തുടക്കമാകും. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20 മുതല്‍ 22 വരെ നീളുന്ന കേരള കോണ്‍ഫറന്‍സും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാന്‍ ഇന്ത്യ കോണ്‍ഫറന്‍സും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 7.50 വരെയാണ് പരിപാടി. രജിസ്‌ട്രേഷന്‍ സൗജന്യമാണ്…….

Read more at: https://www.mathrubhumi.com/health/news/mehelp-india-virtual-conference-on-october-20th-onwards-1.6100295

VIEW HERE